പരീക്ഷകൾ

എൽ എസ്‌ എസ്‌ യു എസ്‌ എസ്‌ പരീക്ഷ (എൽ എസ്‌ എസ്‌ & യു എസ്‌ എസ്‌)

നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് എൽഎസ്എസ്, ഏഴാം ക്ലാസിലെ സ്കോളർഷിപ്പ് പരീക്ഷയാണ് യുഎസ്എസ്. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉദ്യോഗാർഥികൾ നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്.


യു ആർ എൽ : http://bpekerala.in/lss_uss_2023/

കലണ്ടർ